sabu-thomas

അതിരമ്പുഴ: പ്ലത്തോട്ടത്തിൽ സാബു തോമസ് (55) നിര്യാതനായി. പിതാവ്: പരേതനായ പ്ലത്തോട്ടത്തിൽ തോമസ്. മാതാവ്: പെണ്ണമ്മ തോമസ്. ഭാര്യ: ഈട്ടിക്കൽ സാറാമ്മ ഇ.ടി (കൊച്ചുമോൾ). മകൻ: ഷൈജു തോമസ്. സംസ്‌കാരം ഇന്ന് നാലിന് അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.