saji

കോട്ടമുറി: ഒട്ടക്കാട്ടിൽ പരേതനായ ഗോപാലന്റെ മകൻ സജി ഒ.ജി (48) നിര്യാതനായി. മാതാവ്: തങ്കമ്മ. സഹോദരങ്ങൾ: ശാന്തമ്മ, വൽസലകുമാരി (പരേത), പൊന്നപ്പൻ, മണിയമ്മ, സുധാമണി. സംസ്‌കാരം ഇന്ന് 11ന് അമരപുരം പി.ആർ.ഡി.എസ് ശ്മശാനത്തിൽ.