കോട്ടയം : കാവാലം ഗവ.ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ട്രേഡ്‌സ്‌മാൻ (ഫിറ്റിംഗ്) തസ്തികയിൽ താത്കാലിക ഒഴിവുണ്ട്. അഭിമുഖം : നാലിന് രാവിലെ 10.30 ന്. ഫോൺ : 04772748069.