മണർകാട് : പാടത്തുമാപ്പിള പന്തനാഴിയിൽ പരേതനായ മാണി കെ.കെയുടെ (കുട്ടച്ചൻ) ഭാര്യ മറിയാമ്മ മാണി (പെണ്ണമ്മ, 92) നിര്യാതയായി. മക്കൾ : ബാബുജി കെ.എം, ഓമന മാണി, പ്രിൻസ് ഫിലിപ്പ് പി.എം ( പ്രിൻസിപ്പൽ, സെന്റ് മേരീസ് പ്രൈവറ്റ് ഐ.ടി.ഐ, മണർകാട് ). മരുമക്കൾ : ജിജി ബാബുജി ചെറുമല മീനടം, തോമസ് വർഗീസ് ഓടക്കപ്പറമ്പിൽ തിരുവല്ല, ബിന്ദു വി.പി വടക്കേതിൽ പരുത്തുംപാറ (സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ, മണർകാട് ). സംസ്കാരം ഇന്ന് 2.30 ന് മണർകാട് സെന്റ്. മേരീസ് കത്തീഡ്രൽ സെമിത്തേരിയിൽ.