പുതുപ്പള്ളി : ഇഞ്ചക്കാട്ടുകുന്നേൽ ഉദയഭവനിൽ പരേതനായ സുകുമാരൻ നായരുടെ പത്‌നി എസ്. ഭാരതിയമ്മ (98) നിര്യാതയായി. മക്കൾ : രാജൻ കൊല്ലം, ഉദയൻ. മരുമക്കൾ : വൽസല കൊല്ലം, മായാദേവി പരുത്തുംപാറ. സംസ്കാരം രാവിലെ 10ന് പരുത്തുംപാറ സ്വർഗ്ഗീയ വിരുന്ന് സെമിത്തേരിയിൽ.