narendranathakuruppu

ചമ്പക്കര: ശ്രീരംഗംപടി തച്ചേരിൽ ടി.കെ നരേന്ദ്രനാഥക്കുറുപ്പ് (83) നിര്യാതനായി. പരേതൻ നാരകത്തറ തുമ്പേൽ അറയ്ക്കൽ കുടുംബാംഗമാണ്. ഭാര്യ: ശാരദാദേവി (തങ്കമണി) ചമ്പക്കര നന്ത്യാപറമ്പിൽ കുടുംബാംഗം. മക്കൾ: സന്ധ്യ, സന്തോഷ് ചെന്നൈ. മരുമക്കൾ: ശിവകുമാർ ദുബൈ, വിനീത. സംസ്‌കാരം ഇന്ന് 12ന് ശ്രീരംഗം പടിയിലെ വീട്ടുവളപ്പിൽ.