ഗുടല്ലൂർ: തോണിക്കുഴിയിൽ ടി.സി സ്‌കറിയ (ദീപം കുഞ്ഞുമോൻ-73) നിര്യാതനായി. ഭാര്യ: പരേതയായ ത്രേസ്യാമ്മ സ്‌കറിയ കോയിക്കത്തറയിൽ കുമരകം. മക്കൾ: ബോബി, സോജി. മരുമക്കൾ: ഷൈല പിച്ചകശേരി (പാറമ്പുഴ), സണ്ണി കണിയാർകുഴിയിൽ ഗുടല്ലൂർ. സംസ്‌കാരം ഇന്ന് 10.30ന് ഗുടല്ലൂർ മണിവയൽ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.