elikutty

കളത്തൂർ: തുണ്ടത്തിൽ പരേതനായ ടി.എം. ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി ജോസഫ് (89) നിര്യാതയായി. പരേത കുറിച്ചിത്താനം മഠത്തിപ്പുറത്ത് കുടുംബാംഗം. മക്കൾ: ബേബി, ജോസ്, പരേതനായ ജോൺ, ഷാജി, സിബി (യു.കെ), ജാൻസി ജോൺസ്. മരുമക്കൾ: മോളി ബേബി ചാലാമനമേൽ (പുല്ലുവഴി), ജെനീസ് ജോസ് കണിച്ചുകാട്ട് (ഇലഞ്ഞി), മേരി ജോൺ കൊച്ചുമലയിൽ (മോനിപ്പള്ളി), മിനി ഷാജി കൊരണക്കാട്ട് (പെരുന്തുരുത്ത്), മിനി സിബി കണിപ്പിള്ളിൽ നീറന്താനം (യു.കെ), ജോൺസ് ജോർജ് കൊള്ളിമാക്കിയിൽ കുറവിലങ്ങാട് (ദീപിക, കോട്ടയം). സംസ്‌കാരം നാളെ 11.30ന് കളത്തൂർ സെന്റ് മേരീസ് പള്ളിയിൽ.