ഭരണങ്ങാനം: ഗ്രാമപഞ്ചായത്തിൽ നിന്ന് 2023 ഡിസംബർ 31 വരെ സാമൂഹിക സുരക്ഷാ പെൻഷൻ ലഭിച്ചവർ ഓഗസ്റ്റ് 24 ന് മുമ്പായി അക്ഷയ സെന്ററുകളിലെത്തി മസ്റ്ററിംഗ് പൂർത്തിയാക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.