കൂരോപ്പട: മുങ്ങാക്കുഴി കിഴക്കേക്കര റിട്ട. കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥൻ ബാലകൃഷ്ണൻ നായരുടെ ഭാര്യ സുജമോൾ (58) നിര്യാതയായി. പരേത നട്ടാശ്ശേരി ഉബുക്കാട്ട് കുടുംബാംഗം. മക്കൾ : സുനിത, പരേതയായ ജ്യോതിലക്ഷ്മി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വസതിയിൽ.