ithithanam

ഇത്തിത്താനം : കോയിപ്പുറത്തു കുടുംബാംഗമായ കൊല്ലംപറമ്പിൽ പരേതനായ സുബ്രഹ്മണ്യ പിള്ളയുടെ ഭാര്യ കെ.കെ. ജാനകിയമ്മ (82) നിര്യാതയായി. മക്കൾ : ബാബു ( 5604 എൻ.എസ്.എസ് കരയോഗം വൈസ് പ്രസിഡന്റ് അമ്പലക്കോടി ), വിജയമ്മ, അനിരുദ്ധൻ ( കേരള കൗമുദി പൊൻപുഴ ഏജന്റ്, ഇത്തിത്താനം ജനതാ സർവിസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, ഡയറക്ടർ ബോർഡ് മെമ്പർ), ജയമോൾ, ഉണ്ണി, കൃഷ്ണകുമാർ, ജയശ്രീ, ശ്രീദേവി. മരുമക്കൾ : ലാലു രവീന്ദ്രൻ ( തിരുവനന്തപുരം), പരേതനായ ഉണ്ണികൃഷ്ണൻ ( ആയംകുടി), ബിന്ദു അനിരുദ്ധൻ ( പാലമൂട്ടിൽ, ഇത്തിത്താനം), ബാലമോഹൻ ( കുളത്തൂർമൂഴി ), അജയകുമാർ ( വാലടി ), ശശികുമാർ ( ഓതറ, മഞ്ചാടിക്കര). സംസ്‌കാരം ഇന്ന് രണ്ടിന് മൂത്ത മകൻ ബാബുവിന്റെ വസതിയിൽ.