നെച്ചിപ്പുഴൂർ: ചിറക്കരക്കാവ് ഭഗവതി ക്ഷേത്രത്തിലെ 35ാം പ്രതിഷ്ഠാദിന ഉത്സവം 9ന് ആഘോഷിക്കും. തന്ത്രി മനയത്താറ്റ് ഇല്ലത്ത് ചന്ദ്രശേഖരൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വം വഹിക്കും. രാവിലെ 6ന് ഗണപതിഹോമം,​ 9.30ന് കലശാഭിഷേകം,​ തുടർന്ന് പ്രസന്നപൂജ,​ പ്രസാദമൂട്ട്.