ബ്രിട്ടൻ പാർലമെൻ്റ്റ് തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടി സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച സോജൻ ജോസഫിൻ്റെ കോട്ടയം കൈപ്പുഴയിലെ വീട്ടിൽ പൂത്തിരി കത്തിച്ച് ആഘോഷിക്കുന്ന മൂത്ത സഹോദരൻ ജോയ്.