പാമ്പാടി : പൊത്തൽപുറം കുളത്തുങ്കൽ വീട്ടിൽ കാർത്ത്യായനി (87) നിര്യാതയായി. ഭർത്താവ് : പരേതനായ കെ.ഇ.തമ്പി. മക്കൾ : കെ.ടി.രാമചന്ദ്രൻ, കെ.ടി.ഗോപകുമാർ, കെ.വിനോദ്. മരുമക്കൾ : ജയമോൾ കൈപ്പുഴ, രേഖ കുറിച്ചി, മോളമ്മ മണിയാപറമ്പ്. സംസ്കാരം ഇന്ന് 2 ന് പാമ്പാടി എസ്.എൻ.ഡി.പി ശ്മശാനത്തിൽ.