kob-ponnama

തിരുവാർപ്പ് : വാണിയപ്പുരയ്ക്കൽ വീട്ടിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ പൊന്നമ്മ (89) നിര്യാതയായി. കാരാപ്പുഴ മുരിയമംഗലത്ത് കുടുംബാംഗം.
മക്കൾ : അനിൽകുമാർ, അനിത, അജികുമാർ. മരുമക്കൾ : ഗീത കഞ്ഞിക്കുഴി, സുഗുണൻ, മീന. സംസ്‌കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ.