kob-george

ചേർത്തല : കുമളി ചെല്ലാർകോവിൽ കളത്തിപ്പറമ്പിൽ ജോർജ് ആന്റണി (75) നിര്യാതനായി. ഭാര്യ : ആനിയമ്മ ജോർജ് ചേറ്റുകുഴി ചക്കനാട്ട് കുടുംബാംഗം. മകൾ : ടൈനി ജോർജ് (അയർലൻഡ്). മരുമകൻ : ഷാജിമോൻ വർഗീസ് ചേന്നോത്ത് പുത്തൻകരിയിൽ, കോക്കമംഗലം (കാർമൽ ഹോസ്പിറ്റലിൽ, പാലാ). സംസ്‌കാരം നാളെ 2.30 ന് ചേർത്തല കോക്കമംഗലം മാർ തോമാശ്ലീഹാ ദേവാലയ സെമിത്തേരിയിൽ.