ഒന്ന് ആഞ്ഞു പിടിച്ചോണേ...കോട്ടയത്തെ ആകാശപാതയുടെ പണി ഉടനെ ആരംഭിക്കുക എന്ന ആവശ്യത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ നേതൃത്വത്തിൽ നടത്തുന്ന ഉപവാസ സമരത്തിനെത്തിയ കേരള കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ സംഭാഷണത്തിൽ. മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല സമീപം.