പുതുപ്പള്ളി : റിട്ട. ബാൽക്കോ കോർബ ഫാക്ടറി ഡി.ജി.എം പുതുപ്പള്ളി ചോലപ്പള്ളി ചിറപ്പുറത്ത് തറയിൽ സി.ഐ.ഫിലിപ്പോസ് (അപ്പോയി-95) നിര്യാതനായി. ഭാര്യ : പരേതയായ ഏലിയാമ്മ പിറവം നീലാങ്കൽ കുടുംബാംഗം. മക്കൾ : ബീനാ അലക്സ് (മുംബയ്), റെഞ്ചു എ.ഫിലിപ്പ് (യു.എസ്.എ), പരേതയായ ഷീല ജേക്കബ്. മരുമക്കൾ : അലക്സ് മാത്യു (ഗ്ലാക്‌സോ ഫാർമ സൂട്ടിക്കൽ (മുംബയ്), ജേക്കബ് തോമസ് ( ഒറാക്കിൾ ബംഗളൂരു), സിമി കുര്യാക്കോസ് (യു.എസ്.എ). സംസ്‌കാരം നാളെ 3 ന് പുതുപ്പള്ളി നിലയ്ക്കൽ ഓർത്തഡോക്സ് പള്ളിയിൽ.