vn

ബ്രിട്ടണിലെ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സോജൻ ജോസഫിന്റെ കോട്ടയം കൈപ്പുഴയിലുള്ള കുടുംബ വീട്ടിലെത്തിയ മന്ത്രി വി.എൻ വാസവൻ പിതാവ് ജോസിന് ലഡു നൽകി അഭിനന്ദിക്കുന്നു