ഏഴാച്ചേരി : കരിമ്പനവയലിൽ (കരിമാലിൽ) പരേതനായ കെ.കെ.തങ്കപ്പന്റെ ഭാര്യ അമ്മിണി (71) നിര്യാതയായി. അമനകര കൂട്ടുങ്കൽ കുടുംബാംഗം. മക്കൾ : പ്രദീപ്, ദിലീപ് (ആദിത്യ ഹോട്ടൽ ആൻഡ് കാറ്ററിംഗ് സർവീസ്, ഏഴാച്ചേരി), ദീപ. മരുമക്കൾ : മായ, ആതിര, രമേശ്. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.