വെള്ളൂത്തുരുത്തി : പുള്ളവേലിക്കൽ പി.യു.മാത്യു (തമ്പി,71) നിര്യാതനായി. ഭാര്യ : മഴുക്കീർ ആലുംമൂട്ടിൽ അമ്മിണി. മക്കൾ : ലിജു, ലിജി. മരുമക്കൾ : ഷിജു പ്ലാത്തോട്ടത്തിൽ, ഓതറ, നിത കിഴക്കേതിൽ, വള്ളംകുളം. സംസ്‌കാരം ഇന്ന് 4 ന് വെള്ളൂത്തുരുത്തി സെന്റ് മേരീസ് ക്‌നാനായ പള്ളിയിൽ.