പള്ളിക്കത്തോട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. ഇടക്കുന്നം പുളിമൂട് അത്തിക്കുഴിയിൽ വിഷ്ണു (20) നെയാണ് പള്ളിക്കത്തോട് പൊലീസ് അറസ്റ്റ് ചെയ്തത്. എസ്.എച്ച്.ഒ മനോജിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്. റിമാൻഡ് ചെയ്തു.