വെള്ളത്തിലായ നടപ്പാത... കുമരകം ബോട്ട് ജെട്ടിയിൽ നിന്ന് വേമ്പനാട് കായൽ തീരത്തേക്ക് വിനോദ സഞ്ചാരികൾക്ക് നടന്ന് പോയി കാണാനായി നിർമ്മിച്ച നടപ്പാത തകർന്ന നിലയിൽ