വാകത്താനം : പുളിക്കൽ വീട്ടിൽ പരേതനായ സ്കറിയയുടെ ഭാര്യ മറിയാമ്മ സ്കറിയ (86) നിര്യാതനായി. മക്കൾ : രാജു, വത്സമ്മ,പരേതനായ ബാബു, പരേതയായ സുജ. സംസ്കാരം നടത്തി.