കോട്ടയം: വാഴൂർ എസ്.വി.ആർ.വി. എൻ. എസ്. എസ് ഹയർ സെക്കൻഡറി സ്‌കൂളിൽ എച്ച്.എസ്.എസ്.ടി ജൂനിയർ ഫിസിക്സ് താത്ക്കാലിക ഒഴിവുണ്ട്. ഒറിജിനൽ സർട്ടിഫിക്കേറ്റുകളുമായി 17ന് രാവിലെ 11ന് പ്രിൻസിപ്പാൾ ഓഫീസിൽ എത്തണം.