helmet-

ഇരുചക്രമായാൽ ഹെൽമറ്റ് പോരെ..! ആക്രി പെറുക്കി കൊണ്ടുപോകുവാൻ ബൈക്കിന് പിന്നിൽ പ്രതേകം സജ്ജമാക്കിയ കൈവണ്ടിയിൽ ആളെ ഇരുത്തി നഗരത്തിൽകൂടി ഹെൽമറ്റും ധരിക്കാതെ പോകുന്ന നാടോടി കുടുംബം. കോട്ടയത്ത് നിന്നുള്ള കാഴ്ച.