കടപ്പൂര്: പിണ്ടിപ്പുഴ ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ മിഥുന മാസ ഷഷ്ഠി പൂജ 12ന് നടക്കും. രാവിലെ 5.30ന് നട തുറപ്പ്, തുടർന്ന് മലർ നിവേദ്യം. 7ന് ഉഷപൂജ,11.30 അഭിഷേകം, ഷഷ്ഠിപൂജ. മേൽശാന്തി വൈക്കം രാജേഷ് ശാന്തി മുഖ്യകാർമ്മികത്വം വഹിക്കും. അന്നദാനവും ക്രമീകരിച്ചിട്ടുണ്ട്.