d

തൃക്കൊടിത്താനം: നാൽകവല എംപി മന്ദിരത്തിൽ കെ.പി.മുരളീധരൻ നായർ (74) ബംഗളൂരുവിൽ നിര്യാതനായി. ഭാര്യ:ചന്ദ്രിക നായർ. മകൻ: അശ്വിൻ എം നായർ.സംസ്കാരം ബംഗളൂരുവിൽ നടത്തി.