തിരുവഞ്ചൂർ : വന്നല്ലൂർക്കര കരികാട്ടുകുന്നേൽ പരേതനായ തങ്കച്ചന്റെ മകൻ അജി കെ.റ്റി.(44) നിര്യാതനായി. ഭാര്യ : ജിഷ. മക്കൾ : അജയ്,അജന. സംസ്‌കാരം ഇന്ന് 2 ന് മണിയാറ്റിങ്കൽ എസ്.പി.വി.എച്ച്. എസ്.സി.ശ്മശാനത്തിൽ.