പ്രാക്ടിക്കൽ
നാലാം സെമസ്റ്റർ എം.എസ്‌സി ഓപ്പറേഷൻസ് റിസർച്ച് ആൻഡ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് സി.എസ്.എസ് (2022 അഡ്മിഷൻ റെഗുലർ, 2019, 2020, 2021 അഡ്മിഷനുകൾ റീ അപ്പീയറൻസ് ഏപ്രിൽ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ എക്സാമുകൾ 22 മുതൽ നടക്കും.
നാലാം സെമസ്റ്റർ എം.എസ്‌സി മൈക്രോബയോളജി (സി.എസ്.എസ് 2022 അഡ്മിഷൻ റെഗുലർ, 2019, 2021 അഡ്മിഷൻ റീ അപ്പീയറൻസ് ഏപ്രിൽ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ എക്സാമുകൾ ജൂലായ്, ആഗസ്റ്റ് മാസങ്ങളിൽ കോളേജുകളിൽ നടക്കും.
പ്രൈവറ്റ് രജിസ്‌ട്രേഷൻ യു.ജി, പി.ജി അപേക്ഷിക്കാം
പ്രൈവറ്റ് രജിസ്‌ട്രേഷൻ മൂന്ന് വർഷ ബിരുദ, രണ്ട് വർഷ ബിരുദാനന്തരബിരുദ പ്രോഗ്രാമുകളുടെ ഫുൾ, നോൺഫുൾ കോഴ്സുകളിലേക്ക് ഇന്നു മുതൽ ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം.