കരിങ്കുന്നം: മൈലാടൂർ വെള്ള മറ്റത്തിൽ പരേതനായ വി. ഐ ജോസഫിന്റെ ഭാര്യ റോസമ്മ ജോസഫ് (85) നിര്യാതയായി.
സംസ്‌കാരം ഇന്ന് ഉച്ച കഴിഞ്ഞ് 3 ന് നെടിയകാട് ലിറ്റിൽ ഫ്‌ളവർ പള്ളിയിൽ .പരേത വാകക്കാട് മണ്ണൂർ കുടുബാംഗമാണ്.മക്കൾ : ഡയസ്, ആൻഡ്രൂസ്, ഡൊമിനിക്, സുനിൽ (യു. കെ).മരുമക്കൾ : ലീന പുന്നക്കപ്പടവിൽ (വാഴക്കുളം), ഷാലി വട്ടക്കുഴി (ആമ്പല്ലൂർ തൃശൂർ), ജോമോൾ കൊല്ലപ്പള്ളിൽ (ഗൂഡല്ലൂർ), ബിനി മുണ്ടക്കൽ (മൂവാറ്റുപുഴ).