കടുത്തുരുത്തി : വാലാച്ചിറ കണ്ണംപുഞ്ചയിൽ പരേതനായ പാപ്പുവിന്റെ ഭാര്യ ഭവാനി (95) നിര്യാതയായി. ആർപ്പൂക്കര കരിപ്പൂത്തട്ട് ചിറയിൽ കുടുംബാംഗം. മക്കൾ : പൊന്നമ്മ കുഞ്ഞ്, സദാനന്ദൻ (എസ്.എൻ.ഡി.പി യോഗം വാലാച്ചിറ ശാഖാ മുൻ സെക്രട്ടറി), പ്രസന്നൻ, ഉഷ ശശി, ഷാജി (ഡൽഹി), ബൈജു. മരുമക്കൾ : കുഞ്ഞ് (കോഴ), പരേതയായ ഗിരിജ, കോമളം (കൈപ്പുഴ), പുഷ്പ (ഡൽഹി), ബിന്ദു (സൗദി). സംസ്‌കാരം ഇന്ന് 12 ന് വീട്ടുവളപ്പിൽ.