swimming-

അടിച്ച് കേറി വാ...അരുവിയിൽ കൈകാലുകളിട്ടടിപ്പിച്ച് കുട്ടിയെ നീന്താൻ പഠിപ്പിക്കുന്ന അച്ഛൻ. കുറവിലങ്ങാട് അരുവിക്കലിൽ നിന്നുള്ള കാഴ്ച.