ചേർപ്പുങ്കൽ: ബി.വി.എം ഹോളി ക്രോസ് കോളേജിലെ സോഷ്യൽ വർക്ക്, അനിമേഷൻ വിഭാഗങ്ങളിൽ ഗസ്റ്റ് ലക്ചറർ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ പി.ജി യോഗ്യതയുള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാം. പി.എച്ച്.ഡി ഉള്ളവർക്കും നെറ്റ് യോഗ്യതയുള്ളവർക്കും മുൻഗണന നൽകും. സ്‌കിൽ ഹബ് വിഭാഗത്തിലേക്ക് സോഫ്റ്റ്‌വെയർ ഡവലപ്പറുടെ ഒഴിവിലേക്കും അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലായ് 15.കൂടുതൽ വിവരങ്ങൾക്ക് https://bvmcollege.com/career/