ചങ്ങനാശേരി : പുഴവാത് കക്കാട്ട് വർഗ്ഗീസ് ജോസഫിന്റെ (അപ്പച്ചൻ) ഭാര്യ സാറാമ്മ വർഗ്ഗീസ് (കുഞ്ഞൂഞ്ഞമ്മ, 85) നിര്യാതയായി. ഇയ്യാലിൽ കുളങ്ങോട് കുടുംബാംഗം. മക്കൾ : സുജ വർഗ്ഗീസ്, സൂരജ് വർഗ്ഗീസ്. മരുമകൻ : വർഗ്ഗീസ് റ്റി. ജോസഫ് (റെജി) തൈപ്പറമ്പിൽ കുറിച്ചി. സംസ്‌കാരം നാളെ 2.30 ന് ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ.