1

ചങ്ങനാശേരി: പെരുന്ന കിഴക്ക് അക്ഷര നഗർ കുളമാച്ചേരി മംഗല്യയിൽ പരേതനായ ഡി. ശശി ശേഖറിന്റെ (ശിവൻ കുഞ്ഞ്) ഭാര്യ എൻ.എസ്.എസ് ഹിന്ദു കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. സി.ആർ സുശീലദേവി (69) നിര്യാതയായി. വിവിധ എൻ.എസ്.എസ് കോളേജുകളിൽ പ്രിൻസിപ്പലായും അദ്ധ്യാപികയായും എം.ജി യൂണിവേഴ്സിറ്റി മലയാള വിഭാഗം റിസർച്ച് ഗൈഡായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മക്കൾ: അപർണ, ഐശ്വര്യ. മരുമക്കൾ: മനോജ്‌ (അറയ്ക്കൽ കടപ്ര മാന്നാർ), ദിലീപ് (പുത്തൻപറമ്പിൽ തകഴി). സംസ്കാരം ഇന്ന് വൈകുന്നേരം 4ന് വീട്ടു വളപ്പിൽ. സഞ്ചയനം: ചൊവാഴ്ച്ച രാവിലെ 8 ന്.