2

കോട്ടയം : കുറിച്ചി ആതുരാശ്രമം എൻ.എസ്.എസ് ഹോമിയോ കോളേജ് മുൻ പ്രിൻസിപ്പലും ആതുരാശ്രമം ഡയറക്ടർ ബോർഡ് അംഗവും ആയിരുന്ന ഡോ. ടി.എം ലക്ഷ്മിക്കുട്ടിയമ്മ (84) നിര്യാതയായി. മക്കൾ: ഡോ. മാധവൻ നായർ (ആതുരാശ്രമം മെഡിക്കൽ സെന്റർ കോട്ടയം), അനിൽ (എച്ച്.ഡി.എഫ്.സി, വാഴക്കാല), സുനിൽ, ഡോ. വിജയലക്ഷ്‌മി (ബാക്സൺ ഹോമിയോ ബംഗളൂരു). മരുമക്കൾ : ജിഷ (ആതുരാശ്രമം ഹോമിയോ മെഡിക്കൽസ് കുറിച്ചി), ഡോ. ദീപ എൽ.ജി (ട്യൂട്ടർ; ഡോ. പടിയാർ ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് ചോറ്റാനിക്കര), പ്രീത സുനിൽ (സെക്രട്ടറി, ഹോമിയോപ്പത്തിക് റിസർച്ച് എംപ്ലോയീസ് സഹകരണ സംഘം), സൂരജ് എസ്. നായർ (ബംഗളൂരു). സംസ്കാരം

ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.