അരീപ്പറമ്പ് : ആലക്കപറമ്പിൽ എബ്രഹാം ചെറിയാൻ (74) നിര്യാതനായി. ഭാര്യ : അഞ്ചാനി കളപുരക്കൽ അമ്മിണി. മക്കൾ: ലിജു, ലിജി, ലിജോ. മരുമക്കൾ : ജോമോൻ, ബീനാ, ലാൻസി. സംസ്‌കാരം ഇന്ന് 2.30ന് വടക്കൻ മണ്ണൂർ സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളിയിൽ.