പുന്നത്തുറ വെസ്റ്റ് : കരോട്ട്മുകളേൽ പി.കെ ഗോപിനാഥൻ നായർ (റിട്ട. ഇന്ത്യൻ റെയിൽവേ-77) നിര്യാതനായി. ഭാര്യ : വെച്ചൂച്ചിറ പടിഞ്ഞാറ്റിൻകര കുടുംബാംഗം കെ.എൻ ലീല. മകൾ : ആശ ജി. നായർ (പുന്നത്തുറ എൻ.എസ്.എസ് വനിതാസമാജം പ്രസിഡന്റ്). മരുമകൻ : കെ.ആർ പ്രദീപ് കുറുംതോട്ടത്തിൽ (പേരൂർ). സംസ്‌കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.