ഇത്തിത്താനം: നാലുപറയിൽ ആപ്പച്ചന്റെ (എൻ.സി. ജോസഫ്) ഭാര്യ മുട്ടുചിറ കൊട്ടാരത്തിൽ ഫിലോമിന (74) നിര്യാതയായി. മകൻ: ജോഫി. മരുമകൾ: റോഷൻ (തിരുത്തിയിൽ, ചുങ്കപ്പാറ). സംസ്‌കാരം ഇന്ന് രാവിലെ 9 ന് പൊടിപ്പാറ ഹോളി ഫാമിലി പള്ളിയിൽ.