മാറിയിടം: എസ്.എൻ.ഡി.പി യോഗം 1325ാം നമ്പർ മാറിയിടം ശാഖയുടെ 64ാമത് വാർഷിക പൊതുയോഗം നാളെ 2ന് ശാഖാഹാളിൽ ചേരും. മീനച്ചിൽ യൂണിയൻ ചെയർമാൻ സുരേഷ് ഇട്ടിക്കുന്നേലിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം യൂണിയൻ കൺവീനർ എം.ആർ.ഉല്ലാസ് ഉദ്ഘാടനം ചെയ്യും.