k-v-joseph

അന്ത്യാളം: കല്ലാച്ചേരിൽ പരേതനായ വർക്കി-ത്രേസ്യാ മകൻ ഫാ.കെ.വി.ജോസഫ് ( പാപ്പു അച്ചൻ 86) മൈസൂർ എസ്.എഫ്.എസ് ഹൗസിൽ വച്ച് നിര്യാതനായി. സഹോദരങ്ങൾ: പരേതരായ മറിയക്കുട്ടി, കെ.വി.തോമസ്, സിസ്റ്റർ ആൻ കല്ലാച്ചേരിൽ. മൃതദ്ദേഹം ഞായറാഴ്ച രാവിലെ 10 ന് ഏറ്റുമാനൂരുളള എസ്.എഫ്.എസ് സെമിനാരിയിൽ കൊണ്ടുവരും. സംസ്‌കാരം ഉച്ചകഴിഞ്ഞ് 3ന് സെമിനാരിയിൽ ആരംഭിക്കും. 4.45 ന് കാഞ്ഞിരപ്പള്ളി ബിഷപ് മാർ. ജോസ് പുളിയ്ക്കലിന്റെ കാർമ്മികത്വത്തിൽ സംസ്‌കരിക്കും.