വെട്ടിമുകൾ: മരങ്ങാട്ടിക്കാല കാക്കനാട്ട് വീട്ടിൽ വർഗീസ് ജോർജ് (78) നിര്യാതനായി. സംസ്‌കാരം ഇന്ന് 2.30 ന് വെട്ടിമുകൾ സെന്റ് പോൾസ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: പരേതയായ മേരി. മക്കൾ: റിന്റോ, റെക്‌സി (കാഞ്ഞിരപ്പള്ളി), റെജിന്റ് (ഖത്തർ). മരുമക്കൾ: സിനി, (കുവൈറ്റ്), ബെന്നി, ജൂബി.