kobjohnyvargese

കാഞ്ഞിരപ്പള്ളി : അഞ്ചിലിപ്പ വൈകുന്നേൽ ജോണി വർഗീസ് (അപ്പച്ചൻ, 70) നിര്യാതനാ​യി. ഭാര്യ : അന്നമ്മ കോത്തലകാരിയാട്ട് കുടുംബാം​ഗം. മകൾ : മഞ്ജു ജോൺ. മരുമ​കൻ : ബിനു മാത്യു തുണ്ടത്തിൽ പുഞ്ചവയൽ. സംസ്‌കാരം ഇന്ന് 3 ന് സെന്റ് പയസ് പള്ളിയിൽ.