കോട്ടയം: ദളിത് ഫ്രണ്ട് എം സംസ്ഥാന നേതൃയോഗം ഉദ്ഘാടനം കേരളാ കോൺഗ്രസ് സംസ്ഥാന ഓഫീസ് ചാർജുള്ള ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഉഷാലയം ശിവരാജൻ അദ്ധ്യക്ഷത വഹിച്ചു. ബേബി ഉഴുത്തുവാൽ, ബാബു മനക്കപ്പറമ്പൻ, മാലേത്ത് പ്രതാപചന്ദ്രൻ, എം സി ജയകുമാർ, സജീവൻ തേനിക്കകൂടി രാജു കുഴിവേലിൽ,റെജി പേരൂർക്കട, പീറ്റർ പാലാ, കെ സതീശൻ പാലക്കാട്,
ടി.കെ അപ്പുക്കുട്ടൻ, ബാബുരാജ് മുദാക്കൽ, രാജപ്പൻ കെ.പി, എം.കെ രാജു കണ്ണൂർ, സുരേഷ് കുന്നപ്പള്ളി, ബേബി കളപ്പുരക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.