മണിയംകുളം : വാകക്കാട് വടക്കേടത്ത് രാഘവൻ (തോമസ് 79) നിര്യാതനായി. ഭാര്യ : തങ്കമ്മ ചേന്നാട് കുപ്പാഴയ്ക്കൽ കുടുംബാംഗമാണ്. സംസ്‌കാര ഇന്ന് 2 ന് മണിയംകുളം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.