പൂഞ്ഞാർ മുക്കുഴി : നോട്ടക്കരവയലിൽ പരേതനായ വി.സി.ചാക്കോയുടെ ഭാര്യ എലിക്കുട്ടി (93) നിര്യാതയായി. പെരിങ്ങുളം വരിക്കപ്ലാക്കൽ കുടുംബാംഗം.മക്കൾ : വി.സി.ചാക്കോ, വി.സി.തോമസ്,സി.സൗമ്യ ഹോളിക്രോസ് കോൺവെന്റ് (കൊട്ടിയം) മേഴ്സി,വിസി.കുര്യൻ, ബെന്നി. മരുമക്കൾ : സാലി കിഴക്കേടത്ത് ഭരണങ്ങാനം, റോസമ്മ കുറ്റിക്കാട് ഇടമറ്റം,ജോസഫ് തുരുത്തേൽ ഇലഞ്ഞി,സാലി ചെരിപുറത്ത് കാഞ്ഞിരമറ്റം, സ്മയിസി നീണ്ടുകുന്നേൽ ചേന്നാട്. സംസ്കാരം നാളെ 9.30 ന് പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോനാ ദേവാലയിത്തിൽ.