കുമരകം : സി.പി.എം എസ്.കെ.എം സൗത്ത് ബ്രാഞ്ചിന്റെ അഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു വിജയികളെ ആദരിച്ചു. ഏരിയാ കമ്മിറ്റി അംഗം കെ.കേശവൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം മായാ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. പി.ഐ.ഏബ്രഹാം, ടി.വി സുധീർ, എസ്.ഡി.പ്രേംജി, കെ.കെ.മോഹൻദാസ് , ടി.കെ.സജീവ് എന്നിവർ സംസാരിച്ചു.