kobdharaswami

കോട്ടയം : തിരുനക്കര താമരപ്പള്ളി ലൈനിൽ പദ്മശ്രീയിൽ എസ്.ദ്വരസ്വാമി (റിട്ട. എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ, 85) നിര്യാതനായി. തിരുനക്കര ക്ഷേത്ര ഉപദേശകസമിതി മുൻ ജനറൽ സെ​ക്രട്ടറിയായിരുന്നു. ഭാര്യ :പരേ​തയായ ജയലക്ഷ്മി അമ്മാൾ. മക്കൾ : ഡോ.സുബ്രമണ്യൻ (സൂഘോഷ്), റോ​ബേർട്ട് ​ബോഷ് ജർമ്മനി , ഡോ. രാമകൃഷ്ണൻ (രാജേഷ് ,മെഡിക്കൽ ഓഫീസർ കല്ലറ ആയുർവേദ ഡിസ്‌പെൻ​സറി). മരുമ​ക്കൾ : മീനാക്ഷി (ഗായത്രി), ഡോ. രശ്മി (മൂർത്തിഹോമിയോ ക്ലിനിക്​, തെക്കേനട). സംസ്‌കാരം ബുധനാഴ്ച 3 ന് മുട്ടമ്പലം ശ്മശാനത്തിൽ.