kobkuttiyammathomas

ഭരണങ്ങാനം : നെല്ലിക്കാനിരപ്പേൽ പരേതനായ തോമാച്ചന്റെ ഭാര്യ കുട്ടിയമ്മ തോമസ് (74) നിര്യാതയാ​യി. ഇടമറ്റം പുരയിടത്തിൽ കുടുംബാംഗം. മക്കൾ : സോയി, മനു. മരുമക്കൾ : ഷൈല വടക്കേ മുറിയിൽ പൊൻകുന്നം, ജേജോ പുന്നത്താനത്ത് തീക്കോയി. സംസ്‌കാ​രം നാ​ളെ 2 ന് ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.